മുല്ലപെരിയാര്‍ ഡാം പൊട്ടിയാല്‍ 35 ലക്ഷം ജനങ്ങള്‍ മരിക്കും, എന്നാല്‍ അവിടം കൊണ്ട് ഒന്നും തീരും എന്ന് തോന്നുന്നില്ല കാര്യങ്ങള്‍. കേരളം മുഴുവന്‍ ഇരുട്ടില്‍ ആകും, പകര്‍ച്ച വ്യാധികള്‍ പകരുംഅത് കേരളത്തിലെ ജീവിച്ചിരിക്കുന്ന ജനങ്ങളുടെ ജീവിതം നരക തുല്യം ആക്കും. തമിഴ്നാട് വെള്ളം കിട്ടാതെ ഒരു വര്‍ഷത്തിനുള്ളില്‍ മരുഭൂമി ആകും.
ഡാം പൊട്ടിയാല്‍ കേരളവും തമിഴ്നാടും തമ്മില്‍ അടി ആകും എന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ രണ്ടു വശതെക്കും വേറെ ജില്ലകള്‍ സപ്പോര്‍ട്ട് ചെയ്യും, അവസാനം ഇന്ത്യ തന്നെ രണ്ടു ചേരി ആയി അടി ആകും, ഈ അവസരം മുതലെടുക്കാന്‍ ആകും അമേരിക്ക, പാകിസ്താന്, ചൈന പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുക. അവര്‍ക്ക് അപ്പോള്‍ പെട്ടെന്ന് ഇന്ത്യ യെ ആക്രമിച്ചു കീഴടക്കാന്‍ പറ്റും, നമ്മളും നമ്മുടെ വരും തലമുറയും പിന്നെ അവരുടെ അടിമകള്‍ ആയി കഴിയേണ്ടി വരും, ചിലപ്പോള്‍ ഇന്ത്യ യെ സ്വന്തം ആകാന്‍ വേണ്ടി വേറെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം തുടങ്ങാനും സാധ്യത ഉണ്ട്, അങ്ങനെ ആണെങ്കില്‍ അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിനു കാരണം ആകും, അതില്‍ ന്യുക്ലിയര്‍ ബോംബ് ഉപയോഗിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ നിന്നും ജീവന് തന്നെ വേരട്ടു പോകാന്‍ സാധ്യത ഉണ്ട്, ഇത് ആരെയും പേടിപ്പിക്കാന്‍ പറഞ്ഞത് അല്ല, പക്ഷെ നമ്മള് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടു പിന്നെ വിഷമിച്ചിട്ടു കാര്യം ഇല്ല,