ഞാനും എന്റെ കൂട്ടുകാരും കൂടി 2011 ഫെബ്രുവരി 19 നു പോയ വീഗാ ലാന്‍ഡ് യാത്രയെ പറ്റി ആണ് ഇവിടെ എഴുതുന്നതു. കൂടുകാര്‍ എന്ന് പറയുമ്പോള്‍ എല്ലാവരും ഇല്ല കേട്ടോ, സാധാരണ നമ്മുടെ എല്ലാ കറക്കങ്ങള്‍ക്കും കൂട്ടുള്ള മൂന്നു പേര്‍ ഇതിനു ഇല്ലായിരുന്നു. സുബാഷ് ഉം വിഷ്ണു ഉം പിന്നെ മിഥുനും.
സുബാഷ് വരാത്തതിനു കാരണം അവന്റെ ദാമ്പത്യ ജീവിതം ഭദ്രം ആകിയിട്ടെ ഇനി കറക്കം ഉള്ളു എന്ന് തീരുമാനിച്ചത് കൊണ്ടാണു. അതുകൊണ്ട് അവന്റെ ഭാവി ജീവിതം മംഗളം ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ഇനി വിഷ്ണുവിന്റെ കാര്യം, ഞാനും അവനും അളിയന്മാര്‍ ആയി ആണു അറിയപ്പെടുന്നതു. തമ്മില്‍ വിളിക്കുന്നതും അങ്ങനെ തന്നെ, പാവം അവനു chicken pox പിടിച്ചു. അങ്ങനെ കൂട്ട്കാര്‍ക്കു ആര്‍കും രോഗം വരാതെ ഇരിക്കുന്നതിനു വേണ്ടി അവന്‍ തന്റെ വീഗാലാന്‍ഡ് യാത്ര ഉപേക്ഷിച്ചു.അവന്‍ എത്രയും പെട്ടെന്ന് ആരോഗ്യവാന്‍ ആകട്ടെ എന്ന് ആശംസിക്കുന്നു,
മിഥുന്റെ അമ്മക്ക് ആറ്റുകാല്‍ പൊങ്കാല ഉണ്ടായിരുന്നു. അവന്റെ അമ്മയെ കൊണ്ട് പോകണമായിരുന്നു. അതുകൊണ്ടാണു അവന്‍ വരാത്തതു.

ഫെബ്രുവരി 18 , ഞാന്‍ , ജിപു , അരവിന്ദ് എന്നിവര്‍ രോഹിത് ന്റെ വീട്ടില്‍ ആയിരുന്നു രാത്രി കഴിച്ചു കൂടിയതു, അന്ന് രാത്രി തമാശ ഒക്കെ പറഞ്ഞു എപ്പോള്‍ ആണു ഉറങ്ങിയത് എന്ന് ഓര്‍മ ഇല്ല.
എന്നാലും പിറ്റേന്ന് നേരത്തെ എല്ലാരും എണീറ്റു. ഒരാള്‍ ഒഴിച്ചു. ആരായിരിക്കും ? അശ്വിന്‍ തന്നെ.
ബാക്കി ഉള്ള എല്ലാരും ആദ്യം രോഹിത് ന്റെ വീട്ടില്‍ എത്തി. അന്നു ആറ്റുകാല്‍ പൊങ്കാല ആയിരുന്നു. അതുകൊണ്ട് നമ്മള്‍ എല്ലും കൂടി രോഹിതിന്റെ വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ ലേക്ക് നടക്കാന്‍ തുടങ്ങി. രണ്ടു വശങ്ങളിലും അപ്പോള്‍ തന്നെ പൊങ്കാല കലങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു, അവക്കു പുറകിലായി സ്ത്രീകള്‍ കേരളീയ വേഷത്തില്‍ സുന്ദരികളായി നില്‍കുന്നുണ്ടായിരുന്നു, അല്ലെങ്കില്‍ ജീന്‍സ് ഉം ഇട്ടു നടക്കുന്നവര്‍ ആണെന്ന് തോന്നുകയേ ഇല്ല, എന്തായാലും സ്ത്രീകളുടെ ശബരിമല എന്നു അറിയപ്പെടുന്ന ആറ്റുകാലില്‍ കേരളീയ വേഷം ആണു നല്ലതു എന്നു അവര്‍ക്ക് അറിയാം, ആ ബഹളത്തിനിടയില്‍ കൂടി നടന്നു റെയില്‍വേ സ്റ്റേഷന്‍ ല്‍ എത്തിയത് അറിഞ്ഞില്ല.

പിന്നെയും കുറെ കഴിഞ്ഞു ആണു അശ്വിന്‍ എത്തിയതു. നമ്മള്‍ ജനശതാബ്ദ്തി യില്‍ കയറി വീഗ ലാന്‍ഡ് ലേക്ക് ഉള്ള യാത്ര ആരംഭിച്ചു, എല്ലാവരും ഉറക്കത്തിന്റെ മൂഡില്‍ ആയിരുന്നു, ട്രെയിനില്‍ വച്ചു ഒരു ചായയും ബ്രെഡ് ഉം കഴിച്ചു. വര്‍ക്കല എത്തിയപ്പോള്‍ ആരോ എന്റെ പുറകില്‍ കൂടി വന്നു കഴുത്തില്‍ പിടിച്ചു, അതു അജിത് ആയിരുന്നു. അവന്‍ വന്നതോട് കൂടി അവിടം ആക്റ്റീവ് ആയി, എല്ലാവരുടെയും ഉറക്കം പോയി, പണ്ടത്തെ അത്ര കഴിവ് ഇല്ലെങ്കിലും ചളു അടിക്കാന്‍ ഉള്ള കഴിവ് തനിക്കു ഇപ്പോഴും ഉണ്ടെന്നു അജിത് ഇടയ്ക്കിടയ്ക്ക് തെളിയിച്ചു കൊണ്ടിരുന്നു, അങ്ങനെ ഞങ്ങള്‍ 9 . 40 നു ഏറണാകുളം റെയില്‍വേ സ്റ്റേഷന്‍ ല്‍ ഇറങ്ങി.
അവിടെ നിന്ന് കാക്കനാട് ബസില്‍ ആണു പോകേണ്ടിയിരുന്നത്, എന്നാല്‍ ബസ് കാണാതെ നമ്മള്‍ കുറെ നടന്നു , അവസാനം ബസ് കണ്ടു ചാടിക്കയറി, ഞാനും അഖിലേഷും, അരവിന്ദും , അജിത്തും ബാക്ക് ഡോര്‍ല്‍ കൂടെ ആണു കയറിയത്, ബാക്കി ഉള്ളവര്‍ മുന്‍പില്‍ കയറി. നമുക്ക് ആണെങ്കില്‍ സ്ഥലവും അറിയില്ല, അപ്പോള്‍ ഒരു മഞ്ഞ തല കണ്ടു . അതു അശ്വിന്‍ ആയിരുന്നു, അശ്വിന്‍ ഇറങ്ങുന്നതും നോക്കി ഞങ്ങള്‍ പുറകില്‍ ഇരുന്നു, ഏകദേശം 11 ആകാറായപ്പോള്‍ ഞങ്ങള്‍ കാക്കനാട് എത്തി, അവിടെ നിന്ന് വെള്ളം (പെപ്സി, മിരിണ്ട മാസ്സ ) കുടിച്ചു, പിന്നെ വീഗ ലാന്‍ഡ് ലേക്ക് ബസ് കയറി. അവിടെ എത്തി ടിക്കറ്റ് എടുത്തു കയറിയപ്പോള്‍ 11 .30 ആയി.
ഞങ്ങള്‍ നേരെ ചെന്ന് വസ്ത്രം മാറി എല്ലാരും ഒരേ ടൈപ്പ് ടി ഷര്‍ട്ട് ആയിരുന്നു, ക്രിക്കറ്റ് വേര്‍ഡ് കപ്പ് 2011 നെ കുറിച്ചുള്ള ഷര്‍ട്ട് . എന്തായാലും അതിട്ടപ്പോള്‍ എല്ലാരേയും കാണാന്‍ കിടിലം ആയിരുന്നു. അരവിന്ദ് ന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ജങ്കി സ്റ്റൈല്‍ ".
ഞങ്ങള്‍ ആദ്യം പോയത് 3d ആനിമേഷന്‍ കാണാന്‍ ആയിരുന്നു, ഒരു പ്ലയിന്‍ യാത്ര ആയിരുന്നു തുടക്കം, അതിന്റെ കാറ്റ് ഞങ്ങളുടെ മുഖത്ത് അടിച്ചു, പ്ലയിന്‍ നു അനുസരിച്ചു ഞങ്ങളുടെ സീറ്റ് ചരിയനും തുടങ്ങി, പിന്നെ പലതും ഞങ്ങളുടെ മുഖത്തിന് നേരെ വന്നു, കുട്ടികള്‍ പേടിച്ചു നില വിളിച്ചു, നമ്മള്‍ അതിന്റെ റിയാലിറ്റി കണ്ടു അന്തം വിട്ടിരുന്നു, അത് കണ്ടു ഇറങ്ങിയപ്പോള്‍ വിഷ്ണു മേനോനെ അവിടെ പിടിച്ചു നിര്‍ത്തി, അവന്റെ കണ്ണാടി സീറ്റ് ന്റെ ഇടയില്‍ വീണു പോയി, പിന്നെ എങ്ങനെയോ അവന്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.
പിന്നെ ഞങ്ങള്‍ സ്പേസ് ഷിപ് ല്‍ കയറി, ആദ്യമായി വന്നത് കൊണ്ടാകും, ദിലീപ് കയറാന്‍ മടിച്ചു നിന്നു, അത് ഞങ്ങളെയും കൊണ്ട് ആകാശത്തേക്ക് ഉയര്‍ന്നു ഞങ്ങളെ ആകാശത്തില്‍ 15 സെക്കന്റ് തല കുത്തി നിര്‍ത്തിയിരുന്നു. അതിനു ശേഷം അത് താഴെ എത്തി.
പിന്നെ കയറിയത് വര്‍ടികല്‍ ഫാള്‍ ല്‍ ആയിരുന്നു, അതില്‍ എല്ലാവരും കയറി. അത് ഞങ്ങളെയും കൊണ്ട് മുകളിലേക്ക് കയറി പോയി. ഒരു 300 മീറ്റര്‍ മുകളില്‍ എത്തിയതിനു ശേഷം അത് താഴേക്ക് വീണു ഒരു 5 സെക്കന്റ് എല്ലാരും അപ്പൂപന്‍ താടിയെ പോലെ ഭാരം ഇല്ലാതെ നിന്നു.
അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ കാര്‍ ഓടിക്കാന്‍ പോയി, എല്ലാര്‍കും ഒരുമിച്ചു കയറാന്‍ അപ്പോള്‍ പറ്റിയില്ല, പിന്നെ ഞാനും ,അശ്വിന്‍ ഉം, രോഹിത് ഉം ,അഖിലേഷ് ഉം കൂടി dragon ല്‍ കയറി, അത് എങ്ങനെ ഒക്കെ കറങ്ങും എന്ന് പ്രവചിക്കാന്‍ പറ്റില്ല, നമ്മുടെ സീറ്റ് 3 വിധത്തിലും കറങ്ങും, ചുറ്റിലും ഉള്ളത് കാണാന്‍ കൂടി കഴിയില്ല, ചില്ലപ്പോള്‍ സൂര്യന്റെ വെളിച്ചം കണ്ണില്‍ അടിക്കും അടുത്ത നിമിഷം തറ ആയിരിക്കും മുന്‍പില്‍ കാണുന്നത്, അത്ര സ്പീഡില്‍ ആണ് അത് കറങ്ങിക്കൊണ്ടിരുന്നത്.
അത് കഴിഞ്ഞു നമ്മള്‍ കഴിക്കാന്‍ കയറി. കഴിക്കാന്‍ എന്ന് പറഞ്ഞാല്‍ ലഖു ഭക്ഷണം. അപ്പോള്‍ 1 . 30 ആയി കാണും. എല്ലാരും ഓരോ വഴക്ക അപ്പം വാങ്ങി പിന്നെ 2 കവര്‍ ബിസ്ക്കറ്റ് വാങ്ങി പങ്കു വച്ച് കഴിച്ചു. അടുത്ത് നമ്മള്‍ കയറിയത് ബാലരമ കേവില്‍ ആണ്. ആര്‍ക്കും പേടി തോന്നിയില്ലെങ്കിലും ഞാന്‍ അഖിലേഷ് നെ പേടിപ്പിച്ചു . ചുറ്റും ഇരുട്ടായപ്പോള്‍ ഞാന്‍ അവന്റെ കഴുത്തില്‍ പിടിച്ചു അവന്‍ നിലവിളിച്ചു കൊണ്ട് രണ്ടു ചാട്ടം.
അതു കഴിഞ്ഞു നമ്മള്‍ 9 പേരും കൂടി വീണ്ടും കാര്‍ ല്‍ കയറി, തമ്മില്‍ കൂട്ട ഇടി ആയിരുന്നു, അതു എല്ലാരും നല്ലത് പോലെ ആസ്വദിച്ചു.
പിന്നെ നമ്മള്‍ വെള്ളത്തില്‍ ഇറങ്ങാം എന്ന് തീരുമാനിച്ചു, അപ്പോള്‍ ഞാനും അഖിലേഷ് ഉം കൂടി dragon ല്‍ ഒരിക്ക കൂടി കയറി. അജിത്തും വിഷ്ണുവും നമ്മളെ കാത്തു നിന്നു. പിന്നെ എല്ലാരും കൂടി ആദ്യത്തെ ജലയാത്രക്കു വേണ്ടി ക്യൂ നിന്നു. അപ്പോള്‍ തന്നെ അജിത് സൈക്ലിക് ഒക്ലിക് എന്ന മാരക അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ആ അസുഖം നമ്മള്‍ കൂടുകാര്‍ എല്ലാരും കൂടി മുന്‍പ് അവനില്‍ നിന്നും തുടച്ചു നീക്കിയത് ആയിരുന്നു. നമ്മള്‍ 9 പേര്‍ നിന്നതിനു മുന്‍പിലായി കുറച്ചു പെണ്‍കുട്ടികള്‍ ആയിരുന്നു, അവരെ വീണ്ടും പല സ്ഥലത്തും വച്ച് കാണാന്‍ ഭാഗ്യം ഉണ്ടായി, ആ ജലയാത്രയില്‍ പെണ്‍കുട്ടികളെ മാത്രം ആദ്യം ബലൂണില്‍ ഇരുത്തി വിട്ടു. അജിത് അവസരം കിട്ടിയിട്ടും അവരുടെ കൂടെ പോകാതെ മാതൃക കാട്ടി. 5 നിമിഷം കൂടി കാത്തുനിന്നിട്ടു ആണ് നമുക്ക് ബലൂണ്‍ കിട്ടിയത് എങ്കിലും നമ്മളും അവര്‍ക്ക് പുറകെ വച്ച് പിടിച്ചു. കയറില്‍ പിടിച്ചു പോകണം. പെണ്‍കുട്ടികള്‍ പതുക്കെ ആയതു കൊണ്ടോ, നമുക്ക് വേഗത കൂടുതല്‍ ആയതു കൊണ്ടോ എന്ന് അറിയില്ല, നമ്മള്‍ അവസാനം അവര്‍ക്കൊപ്പം എത്തി. അതു നല്ല രസം ഉള്ള യാത്ര ആയിരുന്നു.
അതു കഴിഞ്ഞു നമ്മള്‍ സ്നേക്ക് സ്ലൈഡ് ല്‍ കയറി, ഒരു റബ്ബര്‍ ഷീറ്റില്‍ കിടന്നു അതിവേഗം നീങ്ങി പോകണം, എല്ലാരേയും തോല്‍പ്പിച്ച് അശ്വിന്‍ മുന്‍പില്‍ എത്തി. പിന്നെ കുറേ നേരം അങ്ങനെ കറങ്ങി നടന്നു, 4.30 നു വാട്ടര്‍ ഫാള്‍ ല്‍ കയറി പാട്ടിനൊത്ത് നൃത്തം ചെയ്തു. അതു കഴിഞ്ഞു നമ്മള്‍ വേവ് പൂള്‍ ഇല്‍ ഇറങ്ങി. അവിടെയും നേരത്തെ കണ്ട പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു, ഞാന്‍ നീന്തല്‍ പഠിക്കാന്‍ ശ്രമിച്ചു എങ്കിലും നടന്നില്ല, കുറെ നേരം വെള്ളത്തില്‍ കിടന്നിട്ടു നമ്മള്‍ കരക്ക് കയറി. പിന്നെയും പലതിലും കയറി.
അപ്പോള്‍ സമയം 6 കഴിഞ്ഞു. നമ്മള്‍ തിരിച്ചു പോകാന്‍ ഉള്ള തയ്യാറെടുപ്പിലായി. എല്ലാരും വന്നു കുളിച്ചു വസ്ത്രം മാറി. കുറച്ചു നേരം അവിടെ ഒക്കെ നിന്നു ഫോട്ടോസ് എടുത്തു. ചിക്കന്‍ ഷവര്‍മ കഴിച്ചു. പിന്നെ എല്ലാരും ചായ കുടിക്കാന്‍ പോയി, ചായ ഉടെ കൂടെ വാഴക്ക അപ്പവും കഴിച്ചു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. പിന്നെ ഞങ്ങള്‍ വീഗ ലാന്‍ഡ് ഇല്‍ നിന്നും ബസ് കയറാന്‍ ആയി താഴേക്ക് നടന്നു.
ലാസ്റ്റ് ബസ് ആയിരുന്നു കിട്ടിയതു. അതില്‍ വലിയ തിരക്കും, ഞങ്ങള്‍ കാക്കനാട് ഇറങ്ങി വേറെ ബസ് ല്‍ കയറി ലോഡ്ജില്‍ പോയി. അവിടെ 2 മുറികള്‍ എടുത്തു. എല്ലാരും ആഹാരം കഴിക്കാന്‍ പുറത്തേക്കു ഇറങ്ങി. പറോട്ട ഉം ചിക്കന്‍ കറിയും വയറു നിറയെ കഴിച്ചു, ഉച്ചക്ക് ഞങ്ങള്‍ പട്ടിണി ആയിരുന്നതിന്റെ വിഷമം എല്ലാം അപ്പോള്‍ തീര്‍ത്തു. പുറത്തു ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ച പല തരത്തില്‍ ഉള്ള മാംസാഹാരങ്ങള്‍ കുന്നു പോലെ പൊരിച്ചു വച്ചിരിക്കുന്നു പാതയോരത്തു. ദിലീപ് നു അതു കണ്ടു സഹിക്കാന്‍ പറ്റിയില്ല . നാളെ വാങ്ങാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ പിന്‍വാങ്ങി, എന്നിട്ട് ഞങ്ങള്‍ വിഷ്ണു മേനോനു വേണ്ടി ഒരു ബര്‍ത്ത്ഡേ കേക്ക് ഗിഫ്റ്റ് ആയി വാങ്ങി.
ലോഡ്ജില്‍ എത്തിയിട്ട് ഞങ്ങള്‍ എല്ലാരും കൂടി കട്ട് ചെയ്തു, വിഷ്ണു ചിലരെ കേക്ക് കഴിപ്പിച്ചത് കഴുത്തില്‍ കത്തി വയ്ച്ചു കൊണ്ട് ആയിരുന്നു,
പിന്നെ എല്ലാരും കുറച്ചു നേരം ക്രിക്കറ്റ് കണ്ടു, ക്ഷീണം കാരണം ഞാന്‍ ഉറങ്ങിയത് എപ്പോള്‍ ആണെന്ന് അറിയില്ല,
തുടരും...........

da... nammal janshatabdiyil keyari bus yaathra alla thodangiyathu...train yathra aayirunnu...edit that...
ReplyDelete